കുട്ടനെല്ലൂർ: കവിത റോഡിലെ പരേതനായ കോച്ചേരി താണിയുടെ ഭാര്യ ജാനു (78) നിര്യാതയായി. മക്കൾ: വാസു, ശാന്ത, ദേവു, ബാബു, ലീല, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പാർവതി, കൊച്ചുമോൻ, സുന്ദരൻ, സനജ സുകു, സുബിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ.