അരിമ്പൂർ: എറവ് ആറാംകല്ല് ബ്രഹ്മകുളം തെക്കത്ത് ജോസിന്റെ ഭാര്യ മറിയാമ്മ (73) നിര്യാതയായി. മക്കൾ: ജോബി, ജിജി, ഡെന്നി. മരുമക്കൾ: സനൂജ, ബെൽസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളി സെമിത്തേരിയിൽ.