തോളൂർ: മുള്ളൂർ അരിമ്പൂരത്ത് വിദ്യാധരൻ (59) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: കാർത്തിക്, കിരൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.