ഒല്ലൂർ: ഇളംതുരുത്തി കടവിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: സന്തോഷ്, സതീഷ്, സജീഷ്. മരുമക്കൾ: ആതിര, മഞ്ജു, രമ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.