കിഴിശ്ശേരി: തവനൂർ പെരുംകൊല്ലൻകണ്ടിയിൽ പരേതനായ ഉണ്ണിക്കുട്ടിയുടെ മകൻ രവീന്ദ്രൻ എന്ന കുഞ്ഞു (53) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ശിശിര (വള്ളുവനാട് ബാങ്ക്, മഞ്ചേരി), വൈശാഖ്, വിഷ്ണു.