കുട്ടനെല്ലൂർ: മരിയാപുരം തെക്കിനിയത്ത് മത്തുപടി ജോണി (82) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സന്തോഷ്, സതീഷ്, സജി. മരുമക്കൾ: റീജ, മിനി, ഷാൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മരിയാപുരം ജോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.