കല്ലൂർക്കാട്: റാത്തപ്പിള്ളിൽ പരേതനായ ഉലഹന്നാൻ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (93) നിര്യാതയായി. നടുക്കര തയ്യിൽ കുടുംബാംഗമാണ്. മക്കൾ: സോഫിയ, ജോഷി ജേക്കബ്, സോജൻ ജേക്കബ്, സിങ്കളേറ്റിക്ക, ജിജി ജേക്കബ്. മരുമക്കൾ: വർഗീസ്, ലിസി, മാത്യു, ഗ്രാസിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.