പീരുമേട്: ശ്രീകൃഷ്ണ മെഡിക്കൽ സ്റ്റോർ ഉടമ രാമചന്ദ്രപ്പണിക്കരുടെ ഭാര്യ വിലാസിനിയമ്മ (74) നിര്യാതയായി. മക്കൾ: പ്രതാപചന്ദ്രൻ, ജയചന്ദ്രൻ (കെ.എസ്.ആർ.ടി.സി, കുമളി), ഉഷാകുമാരി. മരുമക്കൾ: അജിത, സന്ധ്യ, ശിവൻകുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.