ചെറുതോണി: തങ്കമണി കല്ലിടുക്കിൽ പരേതനായ ആന്റണിയുടെ ഭാര്യ മറിയാമ്മ (89) നിര്യാതയായി. കടനാട് കണ്ണങ്കുളത്ത് കുടുംബാംഗമാണ്. മക്കൾ: ലിസി, ജയിംസ്, ഗ്രേസി, സെലിൻ, ഷൈനി, പരേതരായ മോളി, ജെമിനി. മരുമക്കൾ: ലാലി, ജയിംസ്, ബേബി, ഷാജി, പരേതനായ തോമസ്. സംസ്കാരം വ്യാഴാഴ്ച തങ്കമണി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.