അടൂർ: ഇളമണ്ണൂർ പൊൻവാണിഭം പുത്തൻവീട്ടിൽ പരേതനായ പി.എൻ. പാപ്പച്ചന്റെ ഭാര്യ അച്ചാമ്മ ഡാനിയൽ (91) നിര്യാതയായി. മക്കൾ: പി.ഡി. ഡാനിയൽ (പി.ഡി. മോഹൻ), ശോശാമ്മ, ഡാനിയൽ, അച്ചാമ്മ ഡാനിയൽ. മരുമക്കൾ: അന്നമ്മ ഡാനിയേൽ, സി.കെ. ജോർജ്, പരേതനായ മത്തായിക്കുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് മാരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.