മല്ലപ്പള്ളി: പൗവോത്തിക്കുന്നേൽ വടക്കേക്കര റിട്ട. ഹൈസ്കൂൾ അധ്യാപകൻ വി.എ. എബ്രഹാം (കൊച്ചുകൊച്ച് -93) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സജി, ഷാജി, കൊച്ചുമോൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം 11.30ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.