അടൂർ: തുവയൂർ തെക്ക് ഷൈൻ വില്ലയിൽ ടി.എം. വർഗീസ് (വിമുക്ത ഭടൻ -81) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഫാ. ഷൈൻ വി. മാത്യു (വികാരി, കിളിവയൽ മർത്തശ്മൂനി പള്ളി), ജയിൻ (റിയാദ്), ഷിബിൻ. മരുമക്കൾ: പ്രഫ. സിനി കുഞ്ഞുകുഞ്ഞ് (കുണ്ടറ), അനുജ മാത്യു (കോഴഞ്ചേരി), ജിൻസി വർഗീസ് (കടമ്പനാട്). സംസ്കാരം 19ന് രാവിലെ 11ന് തൂവയൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.