ഓതറ: മലയിൽ പരേതനായ ബേബിയുടെയും പൊന്നമ്മയുടെയും മകൻ സാം മാത്യു (സാംകുട്ടി -50) നിര്യാതനായി. ഭാര്യ: ലിനി സാം. മക്കൾ: ലുസൈദ എൽസാ സാം, ലുധിൻ മാത്യു സാം, ഷാരോൺ മാത്യു സാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഓതറ ആൽത്തറ സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.