പന്തളം: പൊങ്ങലടി കൊറ്റിനാട്ട് വി.ജി. രാമചന്ദ്രക്കുറുപ്പ് (റിട്ട. പ്രഥമാധ്യാപകൻ, എൻ.എസ്.എസ് ബോയ്സ് ഹൈസ്കൂൾ തട്ടയിൽ - 83) നിര്യാതനായി. ഭാര്യ: ശാരദാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: അനിത, ആർ. ജയകൃഷ്ണൻ (ജില്ല ജഡ്ജി, തിരുവനന്തപുരം). മരുമക്കൾ: കെ.കെ. അനിൽകുമാർ (ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി തിരുവനന്തപുരം), സ്മിത. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.