കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ജ്യേഷ്ഠൻ പരേതനായ എം.പി. സുകുമാരൻ നായരുടെ (കൊടുപ്പുന്ന കോയിപ്പള്ളിൽ) ഭാര്യ കെ.ജി. ജഗദമ്മ (റിട്ട. അധ്യാപിക -89) നിര്യാതയായി. എടത്വ ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: അഡ്വ. എസ്. സുദർശനകുമാർ (കേരള ബാർ കൗൺസിൽ അംഗം), രാധിക കുമാരി (കേരള ബാങ്ക്, ആലപ്പുഴ). മരുമക്കൾ: സ്മിത ബാലൻ (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്), ശ്രീകുമാർ (കുവൈത്ത്).