വാകത്താനം: കാലായിൽ കെ.സി. ജോണിന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. കഞ്ഞിക്കുഴി കോട്ടപ്പുറം കുടുംബാംഗമാണ്. മക്കൾ: സോളി, സാലി (കോട്ടയം മെഡിക്കൽ കോളജ് സ്റ്റാഫ്). മരുമക്കൾ: ബാബു, പരേതനായ സജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഡെലിവറൻസ് ചർച്ച് പരുത്തുംപാറ സെമിത്തേരിയിൽ.