തമ്പലക്കാട്: കുറ്റിപുളിക്കൽ പാർവതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കറുപ്പ് സ്വാമി (കുറ്റിപുളിക്കൽ, പാലക്കാട്). മക്കൾ: സുമ, ചന്ദ്രൻപിള്ള, സരസ്വതി, പരേതനായ വിജയൻ. മരുമക്കൾ: കൈരളി, ഷാജി, കുമാരി, പരേതനായ കുഞ്ഞുമോൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.