പന്നിയങ്കര: പി.എം. വസന്തകുമാരി (78) നിര്യാതയായി. കല്ലായ് പോസ്റ്റ്ഓഫിസില്‍ മഹിളാ പ്രധാന് ഏജന്റായിരുന്നു. പിതാവ്: പരേതനായ ചെറുകുട്ടാമഠത്തില് അപ്പുണ്ണി നായര്‍. മാതാവ്: പരേതയായ പൊയിലിതൊടി മഠത്തില്‍ ദേവകിയമ്മ. സഹോദരങ്ങള്‍: രാജേന്ദ്രന്, സുഗന്ധി, ഉഷ, പരേതയായ മാലതി. സഞ്ചയനം ശനിയാഴ്ച.