പാലേരി: കന്നാട്ടി പാറച്ചാലിൽ പി.സി. കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈനി, ഷീന, ഷിജി. മരുമക്കൾ: ബാബു (മൊയിലോത്തറ), ഷൈജു (തൊട്ടിൽപാലം), പരേതനായ ബാബു (കന്നാട്ടി).