പൊയിൽക്കാവ്: തുവ്വക്കാടു പറമ്പിൽ അശോകൻ (63) നിര്യാതനായി. പിതാവ്: പരേതനായ മണ്ണാനുകണ്ടി ഗോപാലൻ. മാതാവ്: ചോയിച്ചി. ഭാര്യ: പത്മിനി. മക്കൾ: ഷബില, ഷിജി. മരുമക്കൾ: അനീഷ്, ഷിജിത്ത്. സഹോദരങ്ങൾ: ഭാസ്കരൻ, ശശി, കമല, വത്സല സഞ്ചയനം ശനിയാഴ്ച.