തിരുവമ്പാടി: നെല്ലാനിച്ചാലിൽ പുതുപറമ്പിൽ മൂസ (59) നിര്യാതനായി. പിതാവ്: കുഞ്ഞി മുഹമ്മദ്. മാതാവ്: ആയിഷ. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, ഹസീന. മരുമക്കൾ: ജംഷിന, റസാക്ക്. സഹോദരങ്ങൾ: നാസർ, ഹുസൈൻ, ആമിന, മറിയുമ്മ.