പേരാമ്പ്ര: പരേതനായ കങ്കാടത്ത് ബാലൻ നായരുടെ ഭാര്യ: ജാനു അമ്മ (82) അഹമ്മദാബാദിൽ നിര്യാതയായി. മക്കൾ: രാജീവൻ (ബി.എസ്.എഫ് ഗുജറാത്ത്), പുഷ്പ (മുകേരി). മരുമക്കൾ: കെ.എം. സിന്ധു (എടത്തുംകര), പി.സി. പത്മനാഭൻ (റിട്ട: എസ്.പി ഓഫിസ് വടകര). സഹോദരങ്ങൾ: എം.ടി. കൃഷ്ണൻ നായർ (റിട്ട: അധ്യാപകൻ പേരാമ്പ്ര ഹൈസ്ക്കൂൾ), രാധ (വയനാട്), പാർവതി അമ്മ (മുണ്ടക്കുറ്റി), പരേതരായ എം.ടി. കുഞ്ഞിരാമൻ നായർ (പാലേരി), എം.ടി. കോമപ്പൻ നായർ (പാലേരി), എം.ടി. ദേവകി അമ്മ (കടിയങ്ങാട്).