അഴീക്കൽ: കണ്ണൻ കടവ് എ. വിനു (52) നിര്യാതനായി. സി.ആർ.പി.എഫിൽ എ.എസ്.ഐ ആയിരുന്നു. പിതാവ്: പരേതനായ എ.ടി. സാമി. മാതാവ്: മാധവി. ഭാര്യ: സജിന. മക്കൾ: വിഷ്ണു, വൈഷ്ണവി. സഹോദരിമാർ: ബിന്ദു, വിജി. സഞ്ചയനം ഞായറാഴ്ച.