കുന്ദമംഗലം: പൊയ്യയില്‍ കുറുപ്പിന് കണ്ടിയില്‍ ജാനു (78) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്യുതന്. മക്കള്‍: പ്രകാശന്, പ്രസന്ന, പ്രസീത, ഗണേശന്, ഹരീഷ്, അജീഷ്. മരുമക്കള്‍: ഗോപി (നടക്കാവ് ഗേള്‍സ് ഹൈസ്കൂള്‍), ബീന, ജോഷ്ന (പി.ഡബ്ല്യു.ഡി. മെഡിക്കല്‍ കോളജ് ബില്‍ഡിങ് സെക്ഷന്‍), പരേതനായ പ്രകാശൻ.