വടകര: മേമുണ്ട മണിയഞ്ചാലിൽ താഴെ കുനിയിൽ നാരായണി അമ്മ (98) നിര്യാതയായി. മക്കൾ: ദാമു, രമേശൻ, ഉഷ, ഷീല, അനീഷ്, പരേതയായ റീന. മരുമക്കൾ: പ്രേമ, ശാന്ത, ശശി, മുരളി, സജിന, പരേതനായ ബാലകൃഷ്ണൻ.