ചെങ്ങന്നൂർ: കോഴഞ്ചേരി നാരങ്ങാനംപടിക്കൽ വീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. മക്കൾ: ബിന്ദു. സിന്ധു. മരുമക്കൾ: ഉണ്ണി, അനിയൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.