ഫറോക്ക്: പുറ്റേക്കാട് പടിക്ക തൊടി മുഹമ്മദ് കോയയുടെ ഭാര്യ സുബൈദ എന്ന സുബു (54) നിര്യാതയായി. മക്കൾ: സനൂഫ്, മുഹമ്മദ് ഷഫീഖ്, സഫറീന. മരുമക്കൾ: അഷറഫ് സമീർ (കരുവൻതിരുത്തി), നിസ്ബാന (യൂനിവേഴ്സിറ്റി), സിതാരാപർവീൻ (നല്ലളം). സഹോദരങ്ങൾ: അലവി, നാസർ, സഹീർ, നഫീസ, സുഹറ, റസിയ, സാജിത, ഷെറീന.