മാന്നാർ: വിമുക്തഭടൻ ചെന്നിത്തല തെക്ക് കോട്ടയ്ക്കൽ വീട്ടിൽ തോമസ് ചാണ്ടി (ഭാനു -80) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ലിനു ചാണ്ടി, ലിജു ചാണ്ടി (മസ്കത്ത്), ജോൺസൺ ചാണ്ടി (ദീപിക). മരുമക്കൾ: ജയമോൾ, ഷെമി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.