മാന്നാർ: ചെന്നിത്തല വല്ലൂര്‍ ഹരിവിലാസത്തില്‍ പരേതനായ രാഘവൻ കുട്ടി നായരുടെ ഭാര്യ ശാന്തമ്മ (88) നിര്യാതയായി. മക്കള്‍: വിജയലക്ഷ്മി, ജഗദീഷ് കുമാര്‍, ശ്രീകുമാരി, ജയശ്രീ, ശ്രീകുമാര്‍, ഹരികുമാര്‍. മരുമക്കള്‍: ദാമോദരക്കുറുപ്പ്, ഉഷാകുമാരി, നന്ദകുമാര്‍, കൃഷ്ണപിള്ള, ഉഷാകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.