പയ്യോളി: അയനിക്കാട് മഠത്തിൽ മുക്ക്, കോഴിത്തട്ട കുഞ്ഞികേളു നായർ (89) നിര്യാതനായി. ഭാര്യ: ദേവി അമ്മ. മക്കൾ. സുരേഷ് (എസ്.ബി.ഐ കൊയിലാണ്ടി), ജയേഷ് (കെ.ആർ എസ്. തിരുവങ്ങൂർ), രാജേഷ് (തിക്കോടി പഞ്ചായത്ത് ഓഫിസ്). മരുമക്കൾ: ഷീന, രജില, ഷൈനി. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, പരേതരായ നാരായണിയമ്മ, കുഞ്ഞി കൃഷ്ണൻ നായർ. സംസ്കാരം വ്യാഴം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ