ചെങ്ങന്നൂർ: വെണ്മണി കോടുകുളഞ്ഞിക്കരോട് പൊയ്യക്കിഴക്കത്തിൽ വീട്ടിൽ പരേതനായ ഡോ. പി.എൻ. ഗോപാലന്റെ ഭാര്യ കെ.ഡി. ശോഭന (88) നിര്യാതയായി. മക്കൾ: ജയശ്രീ, രാജശ്രീ, ശൈലശ്രീ. മരുമക്കൾ: ശശികുമാർ, വിനോദ് (ഫീൽഡ് പ്രൊമോട്ടർ, മാതൃഭൂമി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.