ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് 17ാം വാർഡ് ഗീതാഞ്ജലിയിൽ ടി. ജയചന്ദ്രൻ (57) നിര്യാതനായി. ടൈംസ് ഓഫ് ഇന്ത്യ ജീവനക്കാരനായിരുന്നു. ഭാര്യ: ലീന (പ്രിൻസിപ്പൽ, ശ്രീശ്രീ രവിശങ്കർ സ്കൂൾ). മക്കൾ: ബാലു ജെ. ചന്ദ്രൻ, രാമു ജെ. ചന്ദ്രൻ.