ഫറോക്ക്: ചെനപ്പറമ്പ് വീണക്കാട്ട് അശോകൻ (74) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അജീഷ് (ദുബൈ), ഷീജ, ഷെറീജ, ജിഷി. മരുമക്കൾ: പ്രമോദ് (അഴിഞ്ഞിലം), പ്രകാശൻ (പുത്തൂർമഠം), മോഹൻദാസ്, കുണ്ടോട്ടി, ഷൈനി. സഹോദരങ്ങൾ: വിജയൻ, വത്സൻ, സുരേഷ് ബാബു, രവീന്ദ്രൻ, സുധ, പരേതരായ സതീന്ദ്രൻ, വേണു, പ്രകാശിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.