പാലേരി: കൂനിയോട് മൂച്ചിലാട്ടിൽ ലക്ഷ്മി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ. മക്കൾ: ചന്ദ്രൻ (കോഴിക്കോട് കോർപറേഷൻ), ഭാനുമതി, മുരളീധരൻ (റെയിൽവേ), ശശിധരൻ, സരള, പരേതനായ ദിനകരൻ. മരുമക്കൾ: ഗംഗാധരൻ (വിമുക്തഭടൻ), നാരായണൻ, കോമളവല്ലി (അംഗൻവാടി വർക്കർ), ഗീതു, ഗീത.