ഈസ്റ്റ്ഹിൽ: പിഷാരികാവിനു സമീപം തേജസ്സ് റോയ് ഹൗസിൽ താമസിക്കുന്ന ഓസ്വാൾഡ് ഹെൻറി (റിട്ട. എഫ്സിഐ-74) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. ഭാര്യ: ക്രിസ്റ്റബെൽ ഓസ്വാൾഡ്. മക്കൾ: തേജ് മെർവിൻ (മ്യൂസിക് ഡയറക്ടർ), റോയ് റോജേർസ്സ് (അസി. കമാൻഡർ), ശ്രീജിത്ത് സാജൻ, റിജു ഡാനിയേൽ. മരുമക്കൾ: റീമ തേജ്, ജൂണി റോയ്, ബിജുന സാജൻ.