നടുവണ്ണൂർ: കാവുന്തറയിലെ പരേതനായ കോയിം വെള്ളി മായൻ കുട്ടിയുടെ ഭാര്യ: ഉമ്മയ്യ (76) നിര്യാതയായി. മക്കൾ: നഫീസ, അഷ്റഫ്, റസിയ, സിദ്ദീഖ് (ദുബൈ), റംല. മരുമക്കൾ: കാദർ (ചിറ്റാരിക്കടവ്), കരീം (എലങ്കമൽ), മുഹമ്മദ് റാഷിദ് (തിരുവനന്തപുരം), ഷറീന (പാലേരി), ഷംന (ചേനായി). സഹോദരങ്ങൾ: അമ്മത്, പരേതരായ കുഞ്ഞായിശ (ബാലുശ്ശേരി), ഇബ്രാഹിം കുട്ടി (കുറുവങ്ങാട്).