മുക്കം: ചേന്ദമംഗലൂർ പുൽപറമ്പ് ചോലക്കൽ അബ്ദുല്ലയുടെ മകൻ അസ്അദ് ജാഗിർ (31) നിര്യാതനായി. ഭാര്യ: ഹുദാപർവീൻ (മുരിങ്ങം പുറായി). മക്കൾ: ജഹാ ഫാത്തിമ, മുഹമ്മദ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുഹമ്മദ് ജംഷീർ, മുഹമ്മദ് ജുനൈദ്.