ചാലിയം: വട്ടപ്പറമ്പ് മുടക്കയിൽ ശ്രീമതി എന്ന വിമലമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ മുടക്കയിൽ ശങ്കരൻ. മക്കൾ: വിനോദ്കുമാർ, അനിത, പ്രജിത. മരുമക്കൾ: സുനിത, മോഹനൻ, പരേതനായ ബാബുരാജ്.