കാപ്പാട് : വികാസ് നഗറിലെ ആലോളുകുനി പ്രഭാകരൻ (63) നിര്യാതനായി. ഹംസ കുളങ്ങര മേലേടത്ത് ശിവക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: സുമതി. മക്കൾ: അഭിലാഷ്, അനുശ്രി. മരുമകൻ: സജിൻ (അരങ്ങാടത്ത്). സഹോദരങ്ങൾ: ഗംഗാധരൻ (ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്), ചന്ദ്രിക, പുഷ്പ (അധ്യാപിക : ഗവ: യു.പി ആന്തട്ട). സഞ്ചയനം ഞായർ.