ചെറുവറ്റക്കടവ്: പരപ്പിൽ ആണ്ടി (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: നിർമല, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ചന്ദ്രൻ, സീമ, സിന്ധു.