കോതമംഗലം: നെല്ലിമറ്റം വാളാച്ചിറ വലിയപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവി (85)നിര്യാതയായി. മക്കൾ: സുലോചന, ഷിബി, സജിത്കുമാർ (സന്തോഷ്). മരുമക്കൾ: മധു, ഉത്തമൻ, അഞ്ജു.