നടുവണ്ണൂർ: കാവുന്തറ നടുക്കണ്ടിത്താഴയിലെ പരേതനായ എരോട്ടുകണ്ടി മോയിയുടെ ഭാര്യ: പാത്തുമ്മ (85) നിര്യാതയായി. മകൻ: ബാവു ഹാജി. മരുമകൾ: ഫാത്തിമ. സഹോദരങ്ങൾ: പരേതരായ അവറു, റുഖിയ്യ, ആയിശ.