കക്കോടി: പടിഞ്ഞാറ്റുംമുറി മേലേടത്ത് മീത്തൽ കെ.പി. കുമാരി (68) നിര്യാതയായി. കണ്ടംപറമ്പത്ത് പരേതരായ കരുണാകരന്റെയും ദേവിയുടെയും മകളാണ്. ഭർത്താവ്: സി. സുന്ദരൻ. മകൻ: കിഷോർ. മരുമകൾ: നീതു.