പച്ചാളം: പച്ചാളം-പൊറ്റക്കുഴി റോഡില്‍ തപ്പലോടത്ത് അനൂപ് ആന്റണിയുടെ (പി.എന്‍.ബി. മെറ്റ്ലൈഫ്) മകന് ഡേവിഡ് റാഫേല്‍ (ആറ്) നിര്യാതനായി. മാതാവ്: വിനീഷ. സഹോദരങ്ങള്‍: മിന്നു, തെരേസ, അന്ന, സാറ, പോള്‍, മരിയോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.