കൂത്താട്ടുകുളം: വടകര പുഞ്ചക്കരയിൽ പി.എം. ജോസഫ് (ഐപ്പുകുട്ടി -92) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: മനോജ്, കുര്യൻ (അധ്യാപകൻ, കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ), സുബോധ് (അധ്യാപകൻ, എ.എം.എൽ.പി സ്കൂൾ, വലിയാട് മലപ്പുറം). മരുമക്കൾ: ഷെൽബി, ലാലി (അധ്യാപിക, കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ), ഹണി (അധ്യാപിക, എ.എം.എൽ.പി സ്കൂൾ, വലിയാട്) . സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷക്കു ശേഷം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.