തിരുവള്ളൂർ: ചാനിയം കടവ് കോട്ട പാറക്കൽ ഗോവിന്ദൻ (87) നിര്യാതനായി. ഭാര്യ: നാരായണി കെ.എം (റിട്ട. അധ്യാപിക, തിരുവള്ളൂർ ഈസ്റ്റ് യു.പി സ്കൂൾ). മക്കൾ: ശ്രീലേഷ് (ട്യൂട്ടർ, ജെ.ടി.എസ് വടകര), ശ്രീജ (അധ്യാപിക, മുകച്ചേരിഭാഗം ജെ.ബി സ്കൂൾ), ശ്രീജിത്ത്. മരുമക്കൾ: ഇ.എം. രജിത് കുമാർ (ഹെഡ്മാസ്റ്റർ, വടകര ഈസ്റ്റ് ജെ.ബി സ്കൂൾ), രജിഷ. സഹോദരങ്ങൾ: പരേതനായ കോട്ടപ്പാറക്കൽ ഗോപാലൻ, ചിരുത, അമ്മാളു, ദേവകി, നാരായണി, ജാനു, ലക്ഷ്മി.