മൂവാറ്റുപുഴ: റിട്ട. പ്രധാനാധ്യാപകന് പെരുമ്പല്ലൂര്‍ ജോസഫ് കരിക്കോത്തിന്റെ ഭാര്യ ഏലിയാമ്മ കരിക്കോത്ത് (87) നിര്യാതയായി. പെരിങ്ങഴ സെന്റ് ജോസഫ്സ് സ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ലൈസമ്മ (റിട്ട. അധ്യാപിക), സോഫി (റിട്ട. അധ്യാപിക), സിജി (കെ.എസ്.ഇ.ബി, തിരുവനന്തപുരം), ഫ്ലോറി (കുക്കു). മരുമക്കള്‍: ജോളി, ജോണി, ലിറ്റി, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പെരിങ്ങഴ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.