നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശ്ശേരി തെക്കേഞാലിൽ വീട്ടില് ടി.ജി. ഗോപാലകൃഷ്ണൻ (54) നിര്യാതനായി. ഭാര്യ: മണി. മക്കൾ: വിഷ്ണു, ഷിന്മ. മരുമക്കൾ: ആതിര, പ്രദീഷ്.