കളമശ്ശേരി: മൂലേപ്പാടത്ത് താമസിക്കുന്ന പുതുവായിൽ വീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: അലിയാർ, കരീം, ജബ്ബാർ. മരുമക്കൾ: റൗഷ, നബീസ, ഷംല.