വാഴക്കുളം: തകരപ്പിള്ളിൽ (കടാതി) കുഞ്ഞന്റെ മകൻ ടി.കെ. കൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഗോകുൽ (ഇസാഫ് ബാങ്ക്, മൂവാറ്റുപുഴ), സിബിൻരാജ് (യു.എസ്.എ). മരുമക്കൾ: ഐശ്വര്യ, ഫെമി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.